അധ്യാപന പരിശീലനം പത്താം ദിവസം

 കൃത്യം 9.10 യോടെ സ്കൂളിൽ എത്തി. 9.30ആയപ്പോൾ ഹെഡ്മിസ്ട്രസിന്റെ റൂമിൽ പോയി രജിസ്റ്റർ ഒപ്പിട്ടു.അതിനുശേഷം ഞങ്ങൾക്ക് അനുവദിച്ചിട്ടുള്ള ക്ലാസ്സിൽ പോയിരുന്നു. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ക്ലാസ് എടുക്കുന്നതിന് വേണ്ടി 8 ബി ക്ലാസിലേക്ക് പോയി. എന്റെ ഗുരുനാഥൻ എന്ന പാഠഭാഗത്തിലെ മൂന്നാമത്തെ പാഠാസൂത്രണംപഠിപ്പിച്ചു.അന്നേദിവസം പിന്നീട് പീരിഡുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിനുശേഷം 7 മത്തെ പീരീഡ് 6A ക്ലാസിൽ പോയി. കുട്ടികളെ കൊണ്ട് മലയാളം പാഠപുസ്തകം വായിപ്പിച്ചു.3.45 ലോടെ ബെല്ലടിക്കുകയും ദേശീയഗാനം ശേഷം രജിസ്റ്റർ ഒപ്പിട്ട്  തിരിച്ചു വീട്ടിലേക്ക് പോന്നു.

Comments

Popular posts from this blog

അധ്യാപനപരിശീലനം ഒൻപതാം ആഴ്ച

വീഡിയോ സ്ക്രിപ്റ്റ്

അധ്യാപന പരിശീലനം അഞ്ചാം ആഴ്ച