INNOVATIVE WORK REPORT
ഇന്നോവേറ്റീവ് വർക്ക് ❤️
എട്ടാം ക്ലാസിലെ കേരളപാഠാവലിയിലെ മാണിക്യവീണ എന്ന കവിതയെ ആസ്പദമാക്കിയാണ് ഞാൻ ഇന്നോവേറ്റീവ് വർക്ക് തയ്യാറാക്കിയത്. മലയാളഭാഷയുടെ മഹത്വം വിളിച്ചോതുന്ന കവിതയാണ് മാണിക്യവീണ. മലയാളഭാഷയെകുറിച്ച് കൂടുതൽ കാര്യങ്ങൾ കുട്ടികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. മലയാളഭാഷയെ കുറിച്ച് കൂടുതൽ അറിവ് ലഭിക്കുന്ന രീതിയിലുള്ള ഒരു പതിപ്പാണ് ഞാൻ തയ്യാറാക്കിയത്.




















Comments
Post a Comment