https://youtu.be/bE1l7ctS9oY?si=Kr0Dnrv51U_Mju6k കെ യു സി ടി കുന്നം കോളേജിലെ മലയാളം വിഭാഗം അധ്യാപകവിദ്യാർത്ഥികൾ ഒരുക്കിയ വീഡിയോ സ്ക്രിപ്റ്റ് ആണ് ഒരു ജീവിതകഥ എന്ന പേരിലുള്ള ഷോർട്ട് ഫിലിം.മലയാളം ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ ഈ സ്ക്രിപ്റ്റ് ഭംഗിയായി രൂപപ്പെടുത്താൻ സാധിച്ചു.രേഷ്മ എന്ന സ്കൂൾ വിദ്യാർത്ഥിയുടെ ജീവിത കഥയാണ് ഇതിൻ്റെ പ്രമേയം. ഒരു കുട്ടിയുടെ ജീവിതത്തിൽ കുടുംബവും സമൂഹവും വിദ്യാഭ്യാസവും സ്വാധീനം ചെലുത്തുന്നുണ്ട് എന്ന് ഈ വീഡിയോ കാട്ടിത്തരുന്നു.രേഷ്മയായി (കൃഷ്ണപ്രിയ), രേഷ്മയുടെ മാതാപിതാക്കളായി (സൗമ്യ, ബിജിൽ) മാമ്മൻ ആയി (ജോബ്), അധ്യാപികയായി (സിൻസിയ ), വിദ്യാർത്ഥികളായി ശിൽപ എസ് , ആര്യ എ, അമൃത ജെ കുമാർ, പാർവതി എസ്, പ്രവീൺ, സ്വാതി എന്നിവർ അഭിനയിക്കുന്നുണ്ട്.
Comments
Post a Comment