ക്യാമ്പ് ഡേ 2

23/09/2024 തിങ്കളാഴ്ച 4.30 യോടെ എഴുന്നേറ്റ്പ്രഭാതകൃത്യങ്ങൾ ചെയ്തു.5.30 ആയപ്പോൾ കാപ്പി കുടിക്കാൻ പോയി.6.15 ആയപ്പോൾ ഞങ്ങൾ യോഗ ചെയ്യാൻ റെഡി ആയി ഹാളിൽ വന്നു. അഭിജിത് എ കുട്ടൻ, ഹരിപ്രിയ എന്നിവരാണ് യോഗ ചെയ്യിപ്പിച്ചത്. 7 മണിയോടെ ഞങ്ങൾ തിരിച്ചു വന്നു. ഞങ്ങളുടെ ഗ്രൂപ്പിന് ഇന്ന് രെജിസ്ട്രേഷൻ ഡ്യൂട്ടിയായിരുന്നു. 6.50 ന് രെജിസ്ട്രേഷൻ ആരംഭിച്ചു. രാവിലെ 8 മണിക്ക് പ്രഭാത ഭക്ഷണം കഴിച്ചു. ഉപ്പുമാവ്, ചായ, പഴം എന്നിവയായിരുന്നു കഴിക്കാൻ.

Comments

Popular posts from this blog

അധ്യാപനപരിശീലനം ഒൻപതാം ആഴ്ച

വീഡിയോ സ്ക്രിപ്റ്റ്

അധ്യാപന പരിശീലനം അഞ്ചാം ആഴ്ച