കേരളപ്പിറവി



 കേരള യൂണിവേഴ്സിറ്റി ബി.എഡ് കോളേജ് കുന്നം മാവേലിക്കരയിൽ നവംബർ എട്ടാം തീയതി കേരളപ്പിറവി ദിനപരിപാടി നടത്തുകയുണ്ടായി. ചില അസൗകര്യങ്ങളാൽ നവംബർ ഒന്നാം തീയതി പരിപാടി നടത്താൻ കഴിഞ്ഞിരുന്നില്ല. കുന്നം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം മലയാള അധ്യാപികയായ അനില ടീച്ചറാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. സംഘഗാന മത്സരം,തിരുവാതിരക്കളി മത്സരവും, മലയാളി മങ്ക മലയാളി മാരൻ മത്സരവും  ഉണ്ടായിരുന്നു. ഉച്ചയ്ക്കുശേഷം  ഓരോ ക്ലാസുകളുടെയും ഡോക്യുമെന്ററി പ്രദർശനവും ഉണ്ടായിരുന്നു.3.30 യോട് കൂടി പരിപാടി അവസാനിച്ചു.

Comments

Popular posts from this blog

അധ്യാപനപരിശീലനം ഒൻപതാം ആഴ്ച

വീഡിയോ സ്ക്രിപ്റ്റ്

അധ്യാപന പരിശീലനം അഞ്ചാം ആഴ്ച