Capacity building program
സെക്കന്റ് സെമസ്റ്റർ കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാം 25/07/2024 ൽ മലയാളം ഓപ്ഷനിലെ അധ്യാപക വിദ്യാർഥികൾ നടത്തുകയുണ്ടായി.10.30 യോടെയാണ് പരിപാടി ആരംഭിച്ചത്. മറ്റ് അധ്യാപക വിദ്യാർഥികളുടെ പൂർണ്ണ പങ്കാളിത്തവും ഉണ്ടായിരുന്നു.ഹേന ടീച്ചറിന്റെ മേൽനോട്ടത്തിലാണ് പരിപാടി നടത്തിയത്.coping with emotions, coping with stress എന്നിവയായിരുന്നു ഞങ്ങൾക്ക് കിട്ടിയ വിഷയം.ഈ വിഷയവുമായി ബന്ധപ്പെട്ട ടിപ്സുകൾ നൽകുകയും, അധ്യാപക വിദ്യാർഥികൾക്ക് വിവിധ ടാസ്കുകളും നൽകുകയും ചെയ്തു. വളരെ നല്ല രീതിയിൽ തന്നെ ചെയ്തു തീർക്കുവാൻ കഴിഞ്ഞു.എല്ലാവരും നല്ല രീതിയിൽ സഹകരിച്ചു.